Image of Book ഒഡീസി
  • Thumbnail image of Book ഒഡീസി
  • back image of ഒഡീസി

ഒഡീസി

ISBN : 9788176902724
Language :Malayalam
Edition : 2016
Page(s) : 500
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Rs 350.00
Rs 315.00

Book Name in English : Odyssey

മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ.
മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന
കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷ
Write a review on this book!.
Write Your Review about ഒഡീസി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1604 times

Customers who bought this book also purchased
Cover Image of Book ഇലിയഡ്
Rs 220.00  Rs 209.00