Book Name in English : Oru Unmadiyude Dinasari Kurippukalum mattu Kathakalum
ആധുനികറഷ്യന്‍സാഹിത്യത്തിലെ ഇതിഹാസമായ നിക്കോളായ് ഗൊഗാളിന്റെ വിഖ്യാത കഥകളുടെ മലയാള മൊഴിമാറ്റം. സധാരണ ജീവിതത്തിന്റെ ദൈന്യതകലും ഭ്രമാത്മകതയുമിടകലരുന്ന അസാധാരണമായ ആഖ്യാന ശൈലി.
Write a review on this book!. Write Your Review about ഒരു ഉന്മാദിയുടെ ദിനസരിക്കുറിപ്പുകളും മറ്റു കഥകളും Other InformationThis book has been viewed by users 887 times