Book Name in English : Oru Cheriya Marathinte Nizhal
ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍…
മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്‌സി സുന്ദരികളും പാരീസ് നഗരരാത്രികളും കൂടിക്കലരുന്ന തീക്ഷ്ണമായ ഓര്‍മ്മകള്‍….
മാതാപിതാക്കളും കൂട്ടുകാരും നടന്‍ പ്രേംജിയും ഐ.വി. ശശിയും പുനത്തില്‍ കുഞ്ഞബ്ദുള്ളയും പലസ്തീന്‍ പെണ്‍കുട്ടി വലാ മര്‍വയും കടന്നുവരുന്ന ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍…
ഗൃഹാതുരമായ ഒരു കാലത്തിന്റെ നിഴലുകളുടെ അടയാളമുള്ള കുറിപ്പുകളുടെ പുസ്തകം Write a review on this book!. Write Your Review about ഒരു ചെറിയ മരത്തിൻ്റെ നിഴൽ Other InformationThis book has been viewed by users 487 times