Book Name in English : Oruchodyam Randuththaram
പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ബാലച്ന്ദ്രന്‍ വടക്കേറ്റത്തിന്റെ കാലിക പ്രാധായമുള്ളലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത് മലയാളിയുടെ ധൈഷണിക ബോധത്തെയും സമൂഹ്യ രാഷ്ട്രീയ പരിസരത്തെയും അതിസൂഷ്മമമായി വിലയിരുത്തുന്നു ഈ ലേഖനങ്ങളില്‍മലയാളിയുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങളെയും യാഥസ്ഥിതിക ചിന്തകളെയും കാലത്തിന്റെ ഉരകല്ലില്‍ വച്ച് മറ്റുരക്കുന്നുWrite a review on this book!. Write Your Review about ഒരു ചോദ്യം രണ്ടുത്തരം Other InformationThis book has been viewed by users 2229 times