Book Name in English : Ottamooli Vijnanakosam
മുന്നൂറ്റിയമ്പതോളം രോഗങ്ങള്‍ക്കുള്ള നാലായിരത്തോളം ഫലപ്രദമായ ഒറ്റമൂലി പ്രതിവിധികള്‍. ആയൂര്‍വ്വേദം. യുനാനി, സിദ്ധ, മര്‍മ്മ ചികിത്സ തുടങ്ങിയ വൈദ്യസമ്പ്രദായങ്ങളിലെ അനുഭവസിദ്ധമായ പ്രയോഗങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about ഒറ്റമൂലി വിജ്ഞാനയുധനകോശം Other InformationThis book has been viewed by users 2922 times