Book Name in English : Oattuvala
മീനാക്ഷി പറഞ്ഞത് കള്ളമാണെന്ന് ശ്രുതിയ്‌ക്ക് മനസ്സിലായിരുന്നു. ആ മുഖത്തെ പതര്‍ച്ചയും അനിയത്തിക്കുട്ടിയുടെ പരിഭ്രമവുമൊക്കെ അക്കാര്യം ഉറപ്പാക്കി. ഗംഗേട്ടന്‍ പാടിയ അഷ്‌ടപദിയുടെ കാസറ്റ് മീനാക്ഷിയുടെ കൈവശമുണ്ട്. എന്നിട്ടുമെന്തേ ‘ഇല്ല’ എന്നവള്‍ പറഞ്ഞത്.Write a review on this book!. Write Your Review about ഓട്ടുവള Other InformationThis book has been viewed by users 2183 times