Image of Book ഓണപ്പാട്ടുകാര്‍
  • Thumbnail image of Book ഓണപ്പാട്ടുകാര്‍

ഓണപ്പാട്ടുകാര്‍

ISBN : 9788182651654
Language :Malayalam
Edition : 2013
Page(s) : 184
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Onappattukar

കവിത്രയം മുതല്‍ പുതുകവികള്‍വരെ അണിനിരക്കുന്ന ഓണക്കവിതകളുടെ സമാഹാരം.മലയാളകവിതയുടെ നൂറുവര്‍ഷത്തെ തുടിപ്പും വളര്‍ച്ചയും ഇതള്‍വിരിയുന്ന അപൂര്‍വ പുസ്തകം. കുമാരനാശാന്‍ , ഉള്ളൂര്‍ , വള്ളത്തോള്‍ , നാലപ്പാട്ട് നാരായണമേനോന്‍ , ചങ്ങമ്പുഴ , ജി.ശങ്കരക്കുറുപ്പ് , വെണ്ണിക്കുളം , പി.കുഞ്ഞിരാമന്‍നായര്‍ , വൈലോപ്പിള്ളി , ഇടശ്ശേരി , ബാലാമണിഅമ്മ , അക്കിത്തം , പി.ഭാസ്‌കരന്‍ , സുഗതകുമാരി , വിഷ്ണുനാരായണന്‍ നമ്പൂതിരി , സച്ചിദാനന്ദന്‍ ... അവതരണം ഒ.എന്‍.വി. കുറുപ്പ് - പഠനം ഡോ.എന്‍.എം. നമ്പൂതിരി സമാഹരണം ലത്തീഫ് പറമ്പില്‍
Write a review on this book!.
Write Your Review about ഓണപ്പാട്ടുകാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3673 times