Image of Book ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ
  • Thumbnail image of Book ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ
  • back image of ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ

ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ

Publisher :Pranatha Books
ISBN : 9788194300397
Language :Malayalam
Edition : 2022
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Ormakondu Thurakkavunna Vathilukal

വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവെച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളെയും, അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനില്ക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.
Write a review on this book!.
Write Your Review about ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1961 times

Customers who bought this book also purchased