Book Name in English : Oushadhasasyangalum Avayude Upayogangalum
നമ്മുടെ ചുറ്റുപാടുകളില്‍ കാണുന്ന ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം പനി മുതല്‍ കാന്‍സര്‍ വരെയുള്ള അനേകം പ്രതിവിധികള്‍ വിശദമായി പ്രതിപാദിക്കുന്നു. നാം അറിഞ്ഞിരിക്കേണ്ട 351 ഔഷധസസ്യങ്ങളെ പ്പറ്റിയും അവയുടെ ഔഷധ ഉപയോഗങ്ങളെപ്പറ്റിയും വളരെ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും Other InformationThis book has been viewed by users 4914 times