Book Name in English : Kadalolam Kadhakal
പെയ്തുപെയ്ത് കടലോളം വെള്ളം പറഞ്ഞുപറഞ്ഞ് കടലോളം കഥകള്‍
ഭാരതത്തിന്റെ കഥോപനിഷത്തായ സോമദേവന്റെ കഥാസരിത് സാഗരത്തിന്റെ ലളിതമായ പുനരാഖ്യാനം. ആയിരത്തോളം പേജുകള്‍ . കഥാസരിത് സാഗരത്തിന് ഇത്തരമൊരു പുനരാഖ്യാനം മലയാളത്തില്‍ ആദ്യം. ’’കഥകള്‍ ഒറ്റയ്ക്കൊറ്റയ്ക്കും എന്നാല്‍ കോര്‍ത്തുകെട്ടിയ നൂലിന്മേല്‍നിന്നു വിടാതെയും നില്ക്കുന്നതു കൊണ്ട്കുട്ടികള്‍ക്കു മാത്രമല്ല , മുതിര്‍ന്നവര്‍ക്കും സുഖമായി വായിച്ചുപോവാം.’’- അവതാരികയില്‍ സുമംഗലWrite a review on this book!. Write Your Review about കടലോളം കഥകള്‍ Other InformationThis book has been viewed by users 1834 times