Book Name in English : Kadalsareeram
കാലത്തിന്റെ കൃഷ്ണ്മണികളെ വെട്ടിമറിയുന്ന ഘോരദൃശ്യങ്ങള്‍ക്കു ശരീരം നല്‍കുകയാണ് ഈ സമാഹാരത്തിലെ 20 കഥകള്‍. ഓര്‍മ്മകളുടെ അനുബന്ധമായ ഭൂതകാലത്തിന്റെ നഗ്നലിപി അനാവൃതമാക്ക്കുകയാണ്‍ ഓരോന്നും ഏകാന്തതയുടെ രക്തധമനികളിലൂടെയൊഴുകുന്ന സ്വപ്നനദിയ്ക്കെന്നപോലെ ഈ കഥകള്‍ക്കും തിളച്ചു മറിയുന്ന ശരീരമുണ്ട്.Write a review on this book!. Write Your Review about കടല്‍ ശരീരം Other InformationThis book has been viewed by users 1101 times