Book Name in English : Kannadippuzha
’ഒന്നിനൊന്ന് വ്യത്യസ്തമായ കഥാന്തരീക്ഷവും കഥാപാത്രങ്ങളും വിഷയവും സൃഷ്ടിക്കുമ്പോഴും എന്തും മനുഷ്യപക്ഷത്തുനിന്ന് പറയണമെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഈ കഥാകാരി , ജീവിതംപോലെ പലപല വര്‍ണപ്പൊട്ടുകള്‍ നിറച്ച തികച്ചും വിസ്മയകരമായ കഥകളുടെ ഒരു കാലിഡോസ്‌കോപ്പാണ് കണ്ണാടിപ്പുഴയിലൂടെ വായനക്കാര്‍ക്കു നല്കുന്നത് .’- പുനത്തില്‍ കുഞ്ഞബ്ദുള്ളWrite a review on this book!. Write Your Review about കണ്ണാടിപ്പുഴ Other InformationThis book has been viewed by users 952 times