Book Name in English : Kannadiyil Kanathathu
കണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്കരിച്ചിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനുഷ്യമനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന വൈകാരികവും സാന്മാര്‍ഗ്ഗികവുമായ സംഘര്‍ഷങ്ങളെ എങ്ങനെ തട്ടിയുണര്‍ത്തുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു.
Write a review on this book!. Write Your Review about കണ്ണാടിയില്‍ കാണാത്തത് Other InformationThis book has been viewed by users 2766 times