Book Name in English : Kannan Varunna Neram
ദുഃഖം പുറത്തുകാട്ടാതെ, തന്നത്താൻ സാന്ത്വനിപ്പിച്ചുകൊണ്ട് ആഹ്ളാദനിമിഷങ്ങൾ സ്വയം സൃഷ്ടിക്കുന്ന ഒരു കുട്ടം വൃദ്ധരുടെ സദനം. യശസ്സും ധനവും ധാരാളമുള്ള പതിയേയും പുത്രിയേയുമുപേക്ഷിച്ചുകൊണ്ട് അവിടെ വന്നെത്തിപ്പെടുന്ന പാർവതി എന്ന കഥാപാത്രത്തിൻ്റെ പിന്നാമ്പുറക്കഥ... അവളുടെ ആ വൈരാഗ്യത്തിനുപിന്നിലെ കാരണമെന്ത്..? ജീവിതസാഹചര്യം പ്രതികൂലമാകുമ്പോഴും, തീരുമാനത്തിലുറച്ചുനില്‌കുവാൻ അവൾ കാട്ടുന്ന ബദ്ധപ്പാടുകൾ... ശേഷജീവിതത്തിലെ അവളുടെ ജയാപജയങ്ങളെന്നിങ്ങനെ കഥാന്ത്യംവരെ ജിജ്ഞാസ നിലനിർത്തുംപടി ക്രമേണ ശീർഷകത്തിൻ്റെ ഔചിത്യത്തിലേക്കുനീങ്ങുന്ന കഥാന്ത്യം. ആർ.സുമതി രചിച്ച തമിഴ് നോവലിന്റെ, ലളിതമായ മലയാള പരിഭാഷ.Write a review on this book!. Write Your Review about കണ്ണൻ വരുന്ന നേരം Other InformationThis book has been viewed by users 21 times