Book Name in English : Kathakaliyute Kaippusthakam
അറുനൂറു വര്‍ഷത്തെ കഥകളിയുടെ ചരിത്രം -രാമനാട്ടം വെട്ടത്തു സമ്പ്രദായം കോട്ടയം കഥകള്‍ കല്ലടിക്കോടന്‍ സമ്പ്രദായം കപ്ലിങ്ങാടന്‍ സമ്പ്രദായം കല്ലുവഴച്ചിട്ട ആധുനിക കാലഘട്ടം ചതുര്വിധാഭിനയം കഥകളി അഭ്യസനക്രമം കോപ്പു നിര്‍മ്മാണം, ആട്ടക്കഥകള്‍, ആട്ടക്കഥാകാരന്മാര്‍ വര്‍ണ്ണനകള്‍ താളങ്ങള്‍ രാഗങ്ങള്‍ കഥകളിയുടെ അവതരണ ചരിത്രം 430 കളിയോഗങ്ങളുടെയും 2312 കലാകാരന്മാരുടെയും 1544 ഫോട്ടോകള്‍ എന്നിവയടങ്ങുന്ന റഫറന്‍സ് ഗ്രന്ഥം.Write a review on this book!. Write Your Review about കഥകളിയുടെ കൈപ്പുസ്തകം Other InformationThis book has been viewed by users 2919 times