Book Name in English : Kathakal - V R Sudheesh I
“ വ്യത്യസ്ത് നായ കഥാകാരനാണ് വി ആര്‍ സുധീഷ് . സുധീഷിന്റെ കഥകള്‍ക്ക് ആന്തരമായ വലിപ്പവും പ്രകാശവും ഉണ്ട് . ചെറുകഥകള്‍ക്കുവേണ്ടി ഉണ്ടായ പ്രതിഭയാണ് സുധീഷ് . ശപിക്കപ്പെട്ട വന്റെനേരെ കരുണാര്‍ദ്രമായിനോക്കുന്ന അസാധാരണമായ കഥകളാണിവ . മനുഷ്യന്റെ നിത്യശാപത്തിനു വിധേയനല്ല എന്ന് ഈ കഥകള്‍ തെളിയിക്കുന്നു വിശ്വസ്നേഹത്തിന്റെ വെളിച്ചം പകര്‍ന്നുതരുന്ന ഈ കഥകളൊന്നും പാരമ്പര്യത്തിന്റെ ആവര്‍ത്തനമല്ല . സംഗീതവും പ്രണയവും ഒന്നിക്കുന്ന വിശേഷം സുധീഷിന്റെ പ്രണയകഥകളിലും ഉണ്ട് . ‘ ബാബുരാജ് ‘ എന്ന കഥ അമൃതതുല്യമായ അനുഭവമാണ് എനിക്കു തന്നത് . പ്രണയിയായ ഈ കഥാകാരന്റെ രചനകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു “
ഡോ സുകുമാര്‍ അഴീക്കോട്
Write a review on this book!. Write Your Review about കഥകള്‍ - വി ആര്‍ സുധീഷ് – I Other InformationThis book has been viewed by users 4113 times