Book Name in English : Kathaparayunna Mrugangal
ഉഷയും രാജനും കാഴ്ചബംഗ്ലാവ് കാണാനെത്തിയവരാണ് കാഴ്ചബംഗ്ലാവിലെ മൃഗങ്ങളെ കണ്ടുകണ്ട് നടന്നു നീങ്ങിയില്ല . അവര്‍ ഓരോ മൃഗങ്ങളെയും സസൂഷ്മം കണ്ടു . മൃഗങ്ങളുമായി പരിചയപ്പെട്ടു . അപ്പോള്‍ മൃഗങ്ങള്‍ സ്വന്തം കഥ പറയുകയായി . രസകരമായ ആ കഥകളാണ് ഡി ബി കുറുപ്പ് ഇവിടെ ആവിഷ്കരിക്കുന്നത് . ഓരോ മൃഗത്തിന്റെയും പ്രത്യേകതകള്‍ . ജന്മദേശം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ കൃതി .Write a review on this book!. Write Your Review about കഥപറയുന്ന മൃഗങ്ങള്‍ Other InformationThis book has been viewed by users 1294 times