Book Name in English : Kathayamama - Unni R
ജീവിതത്തിന്റെ അസംബന്ധങ്ങളെ നോക്കിയുള്ള ഉദാസീനമായ ഒരു ചിരിയുണ്ട്, ഉണ്ണിയുടെ പല കഥകളിലും. ചിരിയിൽ നേർത്ത ദൈന്യം കലരുന്നുണ്ട്. ഈ കഥകളിൽ. ഒടുവിൽ നമ്മളെല്ലാം കഥകളായി മാറുന്നു എന്ന അറിവിൽ ശമിക്കുന്ന സങ്കടങ്ങൾ; മറവിയിൽ മായുന്ന നാമരൂപങ്ങൾ; കയ്യൊപ്പ് മറന്നുപോകുന്ന വിരലിന്റെ വിറയും വ്യഥയും. ഒരു ഭൂതത്തിന്റെ സന്തപ്തമായ ചിരിയും! Write a review on this book!. Write Your Review about കഥയമമ - ഉണ്ണി ആര്‍ Other InformationThis book has been viewed by users 45 times