Book Name in English : Kathayude Kannu Seethayudeyum
നൈരന്തര്യ ബോധമാർന്ന ജീവിതക്കാഴ്ച്ചകളാണ് ഈ കഥാപുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നത്. കഥ കഥാകാരനിലേക്ക് സ്വാഭാവികമായി വന്നെത്തുന്നു. ജീവിതത്തെ പല മാനത്തോടെ വീക്ഷിക്കുന്ന എഴുത്തുകാരന് പ്രമേയമോ ഭാഷയോ ആവിഷ്‌കാരമോ പ്രശ്നമാകുന്നില്ല. സ്വാഭാവികതയിലൂന്നി കലാത്മക ലാവണ്യത്തിൽ ശ്രദ്ധിച്ച് രചിക്കപ്പെട്ട കഥകൾ.Write a review on this book!. Write Your Review about കഥയുടെ കണ്ണ് സീതയുടേയും Other InformationThis book has been viewed by users 16 times