Book Name in English : Kathabeejam
ഞാനാണ് കഥ ഞാനെഴുതുന്നത് ഭാഷയും ഇതൊരു ആത്മാഭിമാനമാണ്. അഹന്തയാണ് എന്ന് പറയാം. പക്ഷേ. ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്നേഹം. തനിക്കു കിട്ടിയ ചവിട്ടും തൊഴിയുമാണ് സ്വാതന്ത്ര്യം. താനലഞ്ഞ നാടുകളാണ് ലോകം തന്റെ അനുഭവങ്ങളുടെ സാകല്യമാണ് തത്ത്വചിന്ത.Write a review on this book!. Write Your Review about കഥാബീജം Other InformationThis book has been viewed by users 5184 times