Book Name in English : Kanal
അവള്‍, അനുരാധഒളിച്ചോടിപ്പോന്നതാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന്, വീട്ടില്‍ നിന്ന് മക്കളില്‍ നിന്ന് ഓര്‍മ്മകളില്‍ നിന്ന് ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ വിണ്ടടര്‍ന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു. തീഷ്ണ്സൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീ വെളിച്ചം കൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരുയായ വത്സല ഈ നോവലിലൂടെ. Write a review on this book!. Write Your Review about കനല്‍ Other InformationThis book has been viewed by users 4929 times