Image of Book കബീന
  • Thumbnail image of Book കബീന

കബീന

ISBN : 9788182661899
Language :Malayalam
Edition : 2013
Page(s) : 72
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Kabeena

ബ്രിട്ടീഷുകാര്‍ക്കെതിരെ ആഫ്രിക്കയില്‍ നടന്ന സ്വാതന്ത്യപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ , ടാങ്കനിക്കയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്ന വടക്കേമലബാറുകാരന്‍ കുമറിന്റെയും സാറയെന്ന നീഗ്രോപെണ്‍കുട്ടിയുടെയും കഥ . മന്ത്രവാദവും ആഭിചാരവും കുടിപ്പകയും ഭീകരസംഘങ്ങളുമെല്ലാം നിറഞ്ഞ ആഫ്രിക്കന്‍ ഇരുണ്ടഭൂമികയുടെ തുടിപ്പും ഗന്ധവും അനുഭവക്കുറിപ്പുകളുടെ തീക്ഷ്ണതയോടെയാണ് എസ്.കെ.ആവിഷ്‌കരിക്കുന്നത്.
Write a review on this book!.
Write Your Review about കബീന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 684 times

Customers who bought this book also purchased