Book Name in English : Karingalpoovu
“ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും.“ മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ.Write a review on this book!. Write Your Review about കരിങ്കൽപ്പൂവ് Other InformationThis book has been viewed by users 1304 times