Book Name in English : Karuppum Veluppum Maayaavarnangalum
ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ജീവിതം
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവും കഥാകാരനുമായ ശ്രീകുമാരൻ തമ്പി തന്റെ ചലച്ചിത്ര ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നു. തിരസ്കാരങ്ങളുടെ കയ്പും അംഗീകാരങ്ങളുടെ മധുരവും ചേർന്ന് ഏറെ സംഭവബഹുലമാണത്.Write a review on this book!. Write Your Review about കറുപ്പും വെളുപ്പും മായാവര്‍ണങ്ങളും - ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ജീവിതം Other InformationThis book has been viewed by users 807 times