Book Name in English : Kallar Samrakshana samara Charithram
തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാർ നദിയിൽ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓർമ്മകളുടെ ഒഴുക്കാണ് ഈ പുസ്തകത്തെ നയിക്കുന്നതെങ്കിലും ഇതൊരു ഓർമ്മക്കുറിപ്പല്ല. ഇതൊരു ചരിത്രപുസ്തകമാണ്; പൊതുധാരയിൽ പെടാതെ പോകുന്ന, ജീവൻ തുടിക്കുന്ന ഒരു ചരിത്രഗാഥയുടെ രക്തത്തുടിപ്പുള്ള ആഖ്യാനം.Write a review on this book!. Write Your Review about കല്ലാര്‍ സംരക്ഷണ സമര ചരിത്രം Other InformationThis book has been viewed by users 244 times