Book Name in English : Calcutta Chromosome
കല്‍കട്ട ക്രോമോസോം
മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ കണ്ടുപിടുത്തം . മൃത്യുവിന്റെ മേല്‍ മനുഷ്യന്‍ നേടുന്ന വിജയം ! മലമ്പനിയെക്കുറിച്ചുള്ള ഗവേഷണത്തിന്റെ മറവില്‍ . ഒരു ഗൂഢസംഘം നടത്തുന്ന അത്തരമൊരു പദ്ധതിയാണ് ഈ നോവലിലൂടെ അമിതാവ് ഘോഷ് ചുരുളഴിക്കുന്നത് .
വിവര്‍ത്തനം : നന്ദിനി സി മേനോന്‍ .
Write a review on this book!. Write Your Review about കല്‍കട്ട ക്രോമോസോം Other InformationThis book has been viewed by users 1343 times