Book Name in English : Kakkalanmarum Kakkalabhashayum
ഒരു ജനവിഭാഗമാണ്. കുരങ്ങുകളി, കൈനോട്ടവും ഫലംപറയലും, പച്ചകുത്ത്, പല്ലുരാകൽ, ജാലവിദ്യ, കാതുകുത്ത്, വൈദ്യം തുടങ്ങിയ ജോലികൾ ചെയ്ത് നാടോടികളായി കഴിഞ്ഞിരുന്നവരാണ് ഇവർ. കാക്കാല സമുദായാംഗങ്ങളുടെ തനതുഭാഷയും സംസ്കാരവും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ മലയാളം തന്നെയാണ് സംസാരിക്കുന്നത്. നാശോന്മുഖമായിക്കഴിഞ്ഞ ഈ ഭാഷയുടെയും സംസ്കാരത്തിന്റെയും വിലമതിക്കാനാവാത്ത രേഖപ്പെടുത്തലുകൾ കാക്കാല സമുദായാംഗകൂടിയായിരുന്ന യശശ്ശരീരനായ സി പി വിക്രമൻ ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കാക്കാലന്മാരും കാക്കലഭാഷയും Other InformationThis book has been viewed by users 1147 times