Book Name in English : Kaadinullil Rahasyamaayi Ozhukunna Nadhikal
അദൃശ്യമായിത്തീർന്ന ഉൾത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന കഥകൾ. വരുംകാലത്തിന്റെ അടരുകളിൽ കരുതിവയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങൾ, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങൾ, ക്യാമറയിൽ ഉറയുന്ന തെയ്യങ്ങൾ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകൾ.Write a review on this book!. Write Your Review about കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ Other InformationThis book has been viewed by users 2646 times