Book Name in English : Kadethu Kaduvayethu Njanethu
ഐന്‍സ്റ്റൈന്‍ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തില്‍ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റെത്. അതുകൊണ്ട് നസീര്‍ എല്ലാം കൂടുതല്‍ വ്യക്തമായി കാണുന്നു. ഇരുള്‍വീണ വനാന്തരങ്ങള്‍ക്കുള്ളില്‍വെച്ച്, സമസ്തലോകത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പരശത്തെ അറിയുന്നു; അതിനെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകര്‍ന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോള്‍ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനില്‍ പി.ഇളയിടം.Write a review on this book!. Write Your Review about കാടേത് കടുവയേത് ഞാനേത് Other InformationThis book has been viewed by users 2002 times