Book Name in English : Kathalulla Kathakal
കാതലുള്ള കഥകള്‍ക്ാഥകള്‍ കുട്ടികളെ രസിപ്പിക്കന്‍ മാതമുള്ളവയാകരുത് രസിപ്പിക്കുന്നതോടൊപ്പം അവരില്‍ നന്മയും സ്നേഹവും സഹതാപവുമോക്കെ ഉണര്‍ത്തുന്ന രാസപ്രക്രീയനടക്കണം അപ്പോശ്ഴാണ്കഥകള്‍ കതലുള്ളാ കഥകള്‍ ആകുന്നത് ഈപുസ്തകത്തിലെ കഥകളെല്ലാം തന്നെ കുട്ടികളെ മാനുഷിക മൂല്യങ്ങളുടെ വജ്രശോഭ തിരുച്ചറിയാന്‍ സാഹായിക്കുന്നവയാണ് ഈയാന്ത്രികയുഗത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ സ്നേഹാര്‍ദ്രതയും ഖജീവി സ്നേജമുള്ളവരുമായി വളരട്ടെ അപ്പോഴാണവര്‍ പൂര്‍ണ്ണ മനുഷ്യരയി വലിയ സ്ഥാനങ്ങളില്‍ എത്തുക. അതിന് അവരെ ഈ കഥകള്‍ സഹായിക്കും
Write a review on this book!. Write Your Review about കാതലുള്ള കഥകള്‍ Other InformationThis book has been viewed by users 3075 times