Book Name in English : Kappenachante Sampoorna Krithikal - 3-vol
കേരളസമൂഹത്തിൽ എന്നത്തെയുംകാൾ പ്രസക്തമായ കാപ്പനച്ചൻ്റെ ചിന്തകളുടെ സമ്പൂർണ്ണ സമാഹാരം- മാർക്സിയൻ ചിന്തകളെയും വിമോചന ദൈവ ശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമർശനാത്മകമായി പരിശോധിക്കുകയും വർഗ്ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകൾ തേടുകയും ചെയ്യുന്ന കൃതികളാണ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക് , നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്കൃതി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളിൽ നിന്ന്, ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.Write a review on this book!. Write Your Review about കാപ്പനച്ചന്റെ സമ്പൂര്‍ണ കൃതികള്‍ 3 ഭാഗങ്ങള്‍ Other InformationThis book has been viewed by users 437 times