Book Name in English : Kappirikalute Nattil Veendum
ആദ്യമായി മനുഷ്യന്റെയും പിന്നെ പ്രകൃതിയുടെയും മർദനമേറ്റു ഭയംകൊണ്ട് മരവിച്ചുപോയ ഒരു വിചിത്ര ജീവിതമാണ് ഈ കാപ്പിരികളിൽ നാം കാണുന്നത്.
എസ്.കെ. പൊറ്റെക്കാട്ട്
മലയാളത്തിന്റെ നിത്യസഞ്ചാരിയായ എഴുത്തുകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ കാപ്പിരികളുടെ നാട്ടിൽ എന്ന പുസ്തകത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് നടത്തിയ യാത്ര.
സോമാലിയയിൽനിന്നും വിഘടിച്ചുനില്ക്കുന്ന അധികമാരും യാത്ര പോകാത്ത സോമാലിയലാൻഡ്, ബറാക് ഒബാമയുടെ പിതൃനാടായ കെനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ സമകാലീന ജീവിത യാഥാർഥ്യങ്ങളെ തൊട്ടറിയുന്ന യാത്രാവിവരണം.Write a review on this book!. Write Your Review about കാപ്പിരികളുടെ നാട്ടില്‍ വീണ്ടും Other InformationThis book has been viewed by users 4189 times