Book Name in English : Kamukimarude Library
തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള്‍ ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. സമൂഹത്തിന്റെ സര്‍വ്വ ചെയ്തികളേയും അത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. വക്രിച്ചു പോയ മുഖങ്ങളെ കാട്ടിത്തന്ന് നിര്‍മമമായി കടന്നു പോകുന്നുണ്ട്. അങ്ങനെയാണ് ഈ കഥകള്‍ നല്ല കഥകളുടെ കൂട്ടത്തില്‍ ഇടം നേടുന്നത്. - ബെന്യാമിന്‍Write a review on this book!. Write Your Review about കാമുകിമാരുടെ ലൈബ്രറി Other InformationThis book has been viewed by users 844 times