Book Name in English : Campus of Campus
കാമ്പസിനകത്ത് ആത്മവിശ്വാസത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ജീവന്‍ തുടിപ്പുള്ള മറ്റൊരു കാമ്പസ്സ് സാധ്യമാണോ എന്ന് അന്വേഷിക്കുന്നു . ചൈതന്യവത്തായ കാമ്പസ്സിലേക്ക് വിദ്യാര്‍ത്ഥി സമൂഹത്തെ കൈപിടിച്ചു നടത്താന്‍ കെല്‍പ്പുള്ള പുസ്തകത്തിന്റെ രണ്ടാം പതിപ്പ് .
ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തില് കാമ്പസിനെ വായിക്കുന്നു. ജീവനുള്ള കാമ്പസിനെ സ്വപ്നം കാണുന്ന ഒരധ്യാപകന്റെ ഈടുറ്റ രചനകള്‍ .
Write a review on this book!. Write Your Review about കാമ്പസ് ഓഫ് കാമ്പസ് Other InformationThis book has been viewed by users 1553 times