Book Name in English : Kayamkulam Kochunni
ഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയില്‍ പരിചിതമായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപെട്ടവര്‍ക്കുവേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളനായി മാറിയത്. കൊച്ചുണ്ണി കൊള്ളകാരനും പിടിച്ചുപറിക്കാരനും മത്രമയിരുന്നില്ല സ്നേഹമുള്ളവനും സത്യസന്ധനും ആയിരുന്നു. കേരളീയ ജീവിതത്തില്‍ വളര്‍ന്നു വികസിച്ച സമത്വ സ്വപ്നം എന്ന വെളിച്ചത്തിന്റെ പ്രതീകമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഓര്‍മ്മ നിലകൊള്ളുന്നത്.Write a review on this book!. Write Your Review about കായംകുളം കൊച്ചുണ്ണി Other InformationThis book has been viewed by users 4560 times