Book Name in English : Kattu Paranjathu
കറ്റുവന്നെന്റെ കതകു ചാരുമ്പൊഴും
വാക്ക് വന്നെന്റെ കരളു തിന്നുമ്പൊഴും
കരുണതേടി കറങ്ങും മനസ്സുമായി
കവിത ചൊല്ലി കടന്നു പോകുന്നു ഞാന്‍Write a review on this book!. Write Your Review about കാറ്റ് പറഞ്ഞത് Other InformationThis book has been viewed by users 2381 times