Image of Book കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും
  • Thumbnail image of Book കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും
  • back image of കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും

കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും

Publisher :Saindhava Books
ISBN : 9788119397396
Language :Malayalam
Edition : 2024
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Kalaperukkikalum Kalappurakal Niraykunnavarum

ലോകത്തിനുനേരെ ജിജ്ഞാസയോടെ തുറന്നുവച്ച പ്രജ്ഞയിലൂടെ സ്വാംശീകരിച്ച അറിവനുഭവങ്ങളുടെ ആർജ്ജിത മൂലധനമാണ് ഈ കഥകൾ. സഹിഷ്‌ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും സൗന്ദര്യമാണ് നാടിൻ്റെയും മനുഷ്യരുടെയും നന്മ എന്ന തെളിച്ചം വിതറുന്ന കഥകൾ. അങ്ങേയറ്റം പ്രാദേശികവും അതേസമയം അന്തർദേശീയവുമായ സമകാലിക പ്രശ്‌നങ്ങളെ ചർച്ച ചെയ്യുന്ന കഥകൾ. കഥാപാത്രങ്ങളുടെ മിഴിവുകൊണ്ടും സംവാദാത്മകത കൊണ്ടും ശ്രദ്ധേയമായി തീരുന്ന കഥകൾ. പാഠാന്തരാത്മകതയുടെ വിശാലഭൂമികയിൽ ഈ 0 ചെറുകഥകളേയും ചേർത്തുപിടിക്കാം. “പാട്ട് ഒരു ചരിത്രവും ആയുധവുമാ മോളെ, പാട് അപ്പായ്ക്ക് കേൾക്കാനാ.“ മനുഷ്യ കഥകളുടെ സൗന്ദര്യത്തിലും കരുത്തിലും വിശ്വസിക്കുന്ന വിപ്ലവകാരിയെ കഥാകൃത്തിൽ നാം കാണുന്നു.

ഡോ. ദേവി കെ വർമ്മ
Write a review on this book!.
Write Your Review about കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times