Image of Book കാവ്യകല
  • Thumbnail image of Book കാവ്യകല
  • back image of കാവ്യകല

കാവ്യകല

Language :Malayalam
Edition : 2012
Page(s) : 118
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Kaavyakala

തികച്ചുംവേറിട്ട കാഴ്ചപ്പാടോടെ സാഹിത്യ കൃതികളെ സമീപിക്കുന്ന പതിനൊന്ന് പഠനങ്ങളുടെ അപൂര്‍വ്വ സമാഹാരം . രസവിചാരത്തിലെ നീരസം , അലങ്കാരകാനനം , നന്നങ്ങാടികളിലെ സൂക്ഷ്മശ്രുതികള്‍ തുടങ്ങിയ ഗവേഷണ പഠനങ്ങള്‍ സൗന്ദര്യ ശാസ്ത്രത്തിനും ചരിത്രത്തിനും മുതല്‍ക്കൂട്ടാണ് . കെ ജി ശങ്കരപ്പിള്ളയുടെ കവിതകളും മഗ്ദലനമറിയവും ശാരദയും പുനര്‍വായനയ്ക്ക് വിധേയമാക്കിയിരിക്കുന്നു . മൗലിക നിരീക്ഷണ ങ്ങളും ധീരമായ കണ്ടെത്തലുകളും കൊണ്ട് മലയാളത്തിലെ സാംസ്കാരിക പഠനങ്ങളില്‍ മു‌ന്‍ നിരയില്‍ നില്‍ക്കുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about കാവ്യകല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2519 times

Customers who bought this book also purchased