Book Name in English : Kavyatheerthadanangal
കൈപ്പുണ്യം എന്നത് വൈദ്യന്റെ കാര്യത്തില്‍ വളരെ സാംഗത്യമുള്ള സങ്കല്പമാണല്ലോ . അത് ഈ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ഫലിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ല . ഇദ്ദേഹത്തിലെ കവിയെ സംബന്ധിച്ചും ഈ കൈപ്പുണ്യം അധികമധികം ഫലിക്കുമെന്നതിന് തെളിവാകുന്നു ഈ കവിതകളില്‍ പലതും .’’ കെ.പി.ശങ്കരന്‍ ( അവതാരികയില്‍ )Write a review on this book!. Write Your Review about കാവ്യതീര്‍ഥാടനങ്ങള്‍ Other InformationThis book has been viewed by users 1153 times