Book Name in English : Kaavya Sasthra Sidhandangalum Aacharyanmaarum
ഭാരതീയ കാവ്യശാസ്തത്തിന് നിയതമായ സംഭാവനകള്‍ പണ്ഡിതാചാര്യന്മാര്‍ കല്പിച്ചിട്ടു കവ്യത്തിന്റെ ആത്മാവുതിരയുന്നവിവിധ സിദ്ധാന്തങ്ങള്‍ കവ്യാസ്വാദനത്തിന്റെ സഞ്ചാരപഥത്തില്‍ വഴിവിളക്കുകള്‍ തന്നെയാണ് രസം അലങ്കാരം രീതി ധ്വനി, വിക്രോക്തി ഔചിത്യം എന്നീ പ്രമുഖ കാവ്യശാസ്ത്ര സിദ്ധാന്തങ്ങളും അവതരിപ്പിച്ച് സമര്‍ത്ഥിച്ച ആചാര്യന്മാരെയും പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകര്‍ത്താവ്Write a review on this book!. Write Your Review about കാവ്യശാസ്ത്ര സിദ്ധാന്തങ്ങളും ആചാര്യന്മാരും Other InformationThis book has been viewed by users 2106 times