Book Name in English : Kavyasarassile Ragapournami
ജനങ്ങളുടെ ഹൃദയവികാരങ്ങളെ അതേപടി തന്റെ രചനകളിലൂടെ പ്രകടിപ്പിക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ കാവ്യലോകത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ.അജയപുരം ജ്യോതിഷ്കുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച ഗ്രന്ഥമാണ് കാവ്യസരസ്സിലെ രാഗപൗര്‍ണമി.Write a review on this book!. Write Your Review about കാവ്യസദസ്സിലെ രാഗപൗര്‍ണമി Other InformationThis book has been viewed by users 1339 times