Book Name in English : Kashmeerinte Kadha
“സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്രത്തെയും കുറിച്ച് വേണ്ടത്ര ഗ്രഥങ്ങള്‍ ഇല്ലാത്ത മലയാളഭാഷയില്‍ ശിവശങ്കരന്‍ നായരുടെ ഈ ക്രതി സവിശേഷപ്രശംസ അര്‍ഹിക്കുന്നു. ദ്യശ്യമാധ്യമങ്ങളിലും പതിവായി വരുന്ന തലവാചകങ്ങളുടെയും ശിഥില വര്‍ത്തമാനങ്ങളുടെയും യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ ഈ ക്രതി ഉപകാരപ്രദമായിരിക്കും.“
പി.ഗോവിന്ദപ്പിള്ളWrite a review on this book!. Write Your Review about കാശ്മീരിന്റെ കഥ Other InformationThis book has been viewed by users 902 times