Book Name in English : Kilivathililoote
സാഹിത്യത്തിന്റെ വിശാലചക്രവാളങ്ങളിലേക്ക് കിളിവാതിലൂടെ ഒരു കാഴ്ച. എഴുത്തിന്റെ ആന്തരിക ലോകത്തുനിന്ന് വായനയുടെ അനന്തലോകത്തേക്കുള്ള ഒഴെഴുത്തുകാരന്റെ നോട്ടമാണിത്. വായനയുടെ വിസ്മയമുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന അഖ്യാനം എംടിയുടെ തൂലികത്തുമ്പിലൂടെ.Write a review on this book!. Write Your Review about കിളിവാതിലിലൂടെ Other InformationThis book has been viewed by users 2288 times