Image of Book കുഞ്ഞമ്മയും കൂട്ടുകാരും
  • Thumbnail image of Book കുഞ്ഞമ്മയും കൂട്ടുകാരും
  • back image of കുഞ്ഞമ്മയും കൂട്ടുകാരും

കുഞ്ഞമ്മയും കൂട്ടുകാരും

ISBN : 9788130001579
Language :Malayalam
Page(s) : 120
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Kunjammayum Koottukarum

കുഞ്ഞമ്മയും കൂട്ടുകാരും
സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ലകാലത്തെ ഉറൂബ് സ്വപ്നം കാണുന്നു ഈ കൃതി സാമൂഹ്യപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മ്മബോധത്തോടും മാനുഷികമായ പരിഗണനയോടും കൂടിയാണ്‌ . പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനടപോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ്‌ ’ കുഞ്ഞമ്മയും കൂട്ടുകാരും ’ എന്ന നോവല്‍ .
Write a review on this book!.
Write Your Review about കുഞ്ഞമ്മയും കൂട്ടുകാരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3123 times

Customers who bought this book also purchased