Book Name in English : Kunjattakkilikal
കവിതകള്‍എന്നും മനസ്സിന് സന്തോഷം തരുന്നു. ആശയങ്ങള്‍
സംഗീതഭാവനയിലൂടെ പുറത്തേക്കു വരുമ്പോള്‍ സ്വരമാധുരിയും
താളക്കൊഴുപ്പുമുണ്ടാകുന്നു. കുട്ടികളോടുള്ള കൂടുതല്‍
സ്‌നേഹം കുട്ടിക്കവിതകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു. അവര്ക്കു
പാടിരസിക്കാന്‍, താളത്തില്‍ തുള്ളിച്ചാടാന്‍
കവിതകള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
കൂട്ടത്തില്‍ അല്പം വിജ്ഞാനവും...
Write a review on this book!. Write Your Review about കുഞ്ഞാറ്റക്കിളികള്‍ Other InformationThis book has been viewed by users 2189 times