Book Name in English : Kunjikkuttithampuratty
കലയുടെയും വിജ്ഞാനത്തിന്റെയും വിളനിലമായിരുന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തിനെ മൂടിനിന്ന അനാചാരങ്ങളുടെ മാറാലകള്‍ തൂത്തെറിഞ്ഞ് മാറ്റത്തിന്റെ കാറ്റിനായി വാതായനങ്ങള്‍ തുറന്നിട്ട തമ്പുരാട്ടിക്കുട്ടി. Write a review on this book!. Write Your Review about കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി Other InformationThis book has been viewed by users 2544 times