Book Name in English : Kunjunni Ramayanam
മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണു കുഞ്ഞുണ്ണി. കുട്ടികളുടെ കളിക്കൂട്ടുകാരനും അവരെ നേര്‍വഴിക്കു നയിക്കുന്ന മാഷുമാണ്, ആറ്റിക്കുറുക്കിയ കവിതകള്‍ മാത്രം എഴുതിയ കവി കുഞ്ഞുണ്ണി. അനുഗൃഹീതനായ ആ ചെറിയ വലിയ കാരണവര്‍ കുഞ്ഞുങ്ങള്‍ക്കായി ഗദ്യരൂപത്തിലാക്കിയ അദ്ധ്യാത്മരാമായണമാണിത്.
രാ മായണം
മാ മായണം
മായയും മായണം
മായണോ
വായിക്ക രാമായണം
എന്നാണ് കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പറയുന്നത്.Write a review on this book!. Write Your Review about കുഞ്ഞുണ്ണി രാമായണം Other InformationThis book has been viewed by users 5629 times