Book Name in English : Kunjumalakhayude Koottukaari
കൊച്ചു കുട്ടികൾക്ക് ഒരു മാലാഖയെ കളിക്കാൻ കിട്ടിയാൽ എന്ത് സന്തോഷം ആകും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സംശയങ്ങളും പരിഭവങ്ങളും അവർക്ക് പങ്ങുവയ്കാൻ ഒരു മാലാഖ. ഇ പുസ്തകത്തിൽ ഒരു മിടുക്കി കുട്ടിക്ക് മാലാഖ കൂട്ടായി വരുന്നതാന്നു ലിഷ സന്തോഷ് ഏറ്റവും ലളിതമമായി രീതിയിൽ എഴുതിയിരികുന്നത്.എല്ലാ കൊച്ചു കൂട്ടികൾകും ഇ പുസ്തകത്തിലെ കഥകൾ തീർച്ചയായും ഇഷ്ടമാകും.Write a review on this book!. Write Your Review about കുഞ്ഞുമാലാഖയുടെ കൂട്ടുകാരി Other InformationThis book has been viewed by users 1028 times