Book Name in English : Kudaku Kurippukal
അത്യുത്തരകേരളത്തിലെ അയല്‍ദേശം കുടക് നാട്ടിലൂടെ രണ്ടു ദശകത്തിലേറെകാലത്തിനിടയില്‍ പലപ്പോഴായി എന്‍.പ്രഭാകരന്‍ നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കുടക് ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്ന ആദ്യത്തെ മലയാള കൃതിയാണിത്.Write a review on this book!. Write Your Review about കുടക് കുറിപ്പുകള്‍ Other InformationThis book has been viewed by users 12701 times