Book Name in English : Kudajadriyil
ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥകളുടെ സമാഹാരം. ഭാഷാ പ്രയോഗരീതിയിലും വിഷയസമീപനത്തിലും ഓരോ കഥയും മികവ് പുലര്‍ത്തുന്നു. വായന, വിരസതയിലേക്ക് വീഴാതിരിക്കാന്‍ തക്ക്വണ്ണം രചന നിര്‍വ്വഹിക്കപ്പെട്ടവ എന്ന് ഈ സമാഹാരത്തിലെ ഓരോ കഥയേയും വിവരിക്കാനാവും.Write a review on this book!. Write Your Review about കുടജാദ്രിയില്‍ Other InformationThis book has been viewed by users 982 times